Latest NewsMollywood

‘കോളേജ് കാന്റീനാ ശിവനെ പ്രേമക്കിളികള്‍ക്ക് ഹെവനേ…’ കോളേജിലും ഹീറോ വിജയ് ദേവരക്കൊണ്ട

സ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്

തെലുങ്കിലെ സൂപ്പര്‍ താരമായ വിജയ ദേവരകോണ്ട ഇപ്പോള്‍ മലയാളികളുടെ ഹരമാണ്. മലയാളത്തിലും ഒട്ടനവധി ആരാധകരാണ് താരത്തിനുള്ളതേ. ഇപ്പോള്‍ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയര്‍ കോമ്രേഡിലെ കാന്റീന്‍ സോങ് വീഡിയോ ആണ് ട്രെന്‍ഡിങ് ആകുന്നത്.

ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. കോളജ് ക്യാംപിസില്‍ മിടുക്കനായി ഒരു കൊച്ചു പയ്യനെപ്പോലെ വിജയ് ദേവരകൊണ്ട വിലസുകയാണ്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.. ഓരോ ഭാഷയിലും അതാത് ഭാഷകളിലെ ഗാനരചയിതാക്കളാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button