BollywoodGalleryLatest News

കരിഷ്മയ്ക്കും കരീനയ്ക്കുമപ്പം കരണ്‍ ജോഹറും; ചിത്രങ്ങള്‍ വൈറല്‍

ഒരേ നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് മൂവരുടെയും കറക്കം

ബോളിവുഡ് താരസഹോദരിമാരായ കരിഷ്മ കപൂറിനും കരീന കപൂറിനുമൊപ്പം നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ് മൂവരും. ലണ്ടന്‍ ദിനങ്ങള്‍ ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങള്‍ കരണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഒരേ നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് മൂവരുടെയും കറക്കം.

സിസ്റ്റേര്‍സ് ആക്ട് എന്ന് കുറിച്ചുകൊണ്ട് ഒരു ഹൃദയ ചിഹ്നവും ചേര്‍ത്ത് കരണ്‍ കരിഷ്മയുടെയും കരീനയുടെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചു. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടര ലക്ഷത്തോളം ലൈക്കുകളാണ് വാരിക്കൂട്ടിയത്.

https://www.instagram.com/p/BzS7LCjJ-yQ/

shortlink

Related Articles

Post Your Comments


Back to top button