GeneralLatest News

അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി യുവനടി; തൃശ്ശൂര്‍ പോലീസ് കേസെടുത്തു

ഏപ്രിൽ 23, 24 തീയതികളിൽ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതി

സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി യുവനടി. ഡി.ജി.പി.ക്ക് നൽകിയ പരാതിയേ തുടര്‍ന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുകയാണ്.

ഏപ്രിൽ 23, 24 തീയതികളിൽ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കേസ് സൈബർ പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments


Back to top button