GalleryLatest NewsMollywood

ഓഫ് വൈറ്റ് സാരിയില്‍ തിളങ്ങി പാര്‍വതി; ചിത്രങ്ങള്‍ പുറത്തു വിട്ട് ചക്കി

മകള്‍ മാളവിക ജയറാം ആണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്

ഓഫ് വൈറ്റ് സാരിയില്‍ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയപ്പെട്ട നടി പാര്‍വതി. ജയറാമുമായിട്ടുള്ള വിവാഹത്തോടെ സിനിമ ജീവിതം താരം ഉപേക്ഷിച്ചു. നിരവധി നല്ല കഥാപത്രങ്ങള്‍ പാര്‍വതി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. നടിയുടെ മടങ്ങി വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.

https://www.instagram.com/p/BzVGLLhD_qQ/

പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഓഫ് വൈറ്റ് നിറമുള്ള സാരി ധരിച്ച് അതീവ സുന്ദരിയായി നില്‍ക്കുന്ന പാര്‍വതിയുടെ ഫോട്ടോസ് മകള്‍ മാളവിക ജയറാം ആണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അമ്മയുടെ മീറ്റിങ്ങിനിടയിലുള്ള ചിത്രങ്ങളാണിത്.

shortlink

Related Articles

Post Your Comments


Back to top button