GalleryLatest NewsMollywood

അടിമുടി മാറി നടിമാര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

കോഫി എന്ന തമിഴ് ചിത്രമാണ് ഇനിയയുടേതായി റിലീസിനൊരുങ്ങുന്നത്

തെന്നിന്ത്യന്‍ സുന്ദരിമാരായ ഇനിയ, നിത്യ മേനോന്‍, മഹിമ നമ്പ്യാര്‍ എന്നിവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇന്‍സ്റ്റഗ്രാം പേജിലാണ് അവര്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. കോഫി എന്ന തമിഴ് ചിത്രമാണ് ഇനിയയുടേതായി റിലീസിനൊരുങ്ങുന്നത്. താക്കോല്‍, ഒരു മഹാസംഭവം എന്നീ മലയാളചിത്രങ്ങളിലും ഈ വര്‍ഷം ഇനിയ അഭിനയിക്കുന്നു. പ്രഭു നായകനായി എത്തുന്ന അസുരുഗുരുവാണ് മഹിമയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button