GalleryLatest NewsMollywood

മുഖം മറച്ച് കുസൃതി കാട്ടി മീനാക്ഷി; നമിതയുടെ പോസ്റ്റ് വൈറല്‍

നേരത്തെ ആയിഷയുടെയും മീനാക്ഷിയുടെയും ഡബ്സ്മാഷ് വൈറലായിരുന്നു

സോഷ്യല്‍ മീഡിയയില്‍ അധികം പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. ഇപ്പോഴിതാ ഒരു പോസ്റ്റ് വൈറലായിരിക്കുന്നു. എന്നാല്‍, അതിലും മീനാക്ഷിയുടെ മുഖമില്ല. മുഖം മറച്ച് കുസൃതിക്കാട്ടിയാണ് മീനാക്ഷിയുടെ പോസ്.

https://www.instagram.com/p/BzqIgHMguoE/

നടി നമിത പ്രമോദാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. നമിതയും നാദിര്‍ഷയുടെ മകള്‍ ആയിഷയും കൂടെ ഫോട്ടോത്തിലുണ്ട്. തന്റെ ബെസ്റ്റ് ഫ്രണ്ട്സാണിതെന്ന് നമിത കുറിച്ചിരിക്കുന്നു. ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍എവര്‍ എന്നാണ് നമിതയുടെ അടികുറിപ്പ്. നേരത്തെ ആയിഷയുടെയും മീനാക്ഷിയുടെയും ഡബ്സ്മാഷ് വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button