Latest NewsMollywood

വളരെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു പടം കാണുന്നത്; മാര്‍ക്കോണി മത്തായി കണ്ട പ്രേക്ഷകന്റെ പ്രതികരണം

കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്

ജയറാമും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ മാര്‍ക്കോണി മത്തായിയ്ക്ക് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം. സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനത്തിന് പുറമേ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷമുള്ള ഒരു പ്രേക്ഷകന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു.

https://www.facebook.com/marconimathaioffical/videos/2899465813457746/

shortlink

Related Articles

Post Your Comments


Back to top button