BollywoodLatest News

സണ്ണിയുടെയും കരീനയുടെയും മക്കളുടെ സാമ്യം കണ്ട് ഞെട്ടി ആരാധകര്‍; നോഹ ശരിക്കും ജൂനിയര്‍ തൈമൂര്‍ തന്നെ

ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് മറ്റൊരു താര പുത്രന്‍

ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരപുത്രനാണ് സെയ്ഫ് അലി ഖാന്റേയും കരീന കപൂറിന്റേയും മകനായ തൈമൂര്‍. എപ്പോഴും ആഹ്ലാദത്തോടെ മാത്രം കാണുന്ന തൈമൂറിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.

അപ്പോഴാകട്ടെ ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് മറ്റൊരു താര പുത്രന്‍. സണ്ണി ലിയോണിയുടെയും ഡാനിയല്‍ ഹെബ്ബറിന്റെയും ഇരട്ട കുട്ടികളില്‍ ഒരാളായ നോഹ സി0ഗ് വെബ്ബറാണ് ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെ സണ്ണിയ്‌ക്കൊപ്പം കാണപ്പെട്ട ഇരട്ടക്കുട്ടികളായ അഷര്‍ സി0ഗ് വെബ്ബര്‍, നോഹ സി0ഗ് വെബ്ബര്‍ എന്നിവരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button