GeneralLatest NewsMollywood

ശരീരം ഇങ്ങനെയാകാൻ ഒരുപാടു കഷ്ടപ്പെട്ടു; നടി ലക്ഷ്മി റായ്

പഴയ എന്നെ ഇപ്പോൾ ഓർക്കാനേ കഴിയുന്നില്ല.

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ലക്ഷ്മി റായ്. ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തിരക്കുള്ള നായികയായി മാറിയ ലക്ഷ്മിയുടെപുത്തന്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ശരീരഭാരം കുറച്ച താരത്തിന്റെ മേക്കോവർ ജൂലി 2 വിനു വേണ്ടിയായിരുന്നു. ചിത്രത്തിനു വേണ്ടിത്തുടങ്ങിയ വർക്കൗട്ടുകൾ ഇപ്പോഴും പിന്തുടരുന്ന താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ബിക്കിനി ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

“ഈ ശരീരം ഇങ്ങനെയാകാൻ ഒരുപാടു കഷ്ടപ്പെട്ടു. പഴയ എന്നെ ഇപ്പോൾ ഓർക്കാനേ കഴിയുന്നില്ല. ഈ എന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതു ശാരീരികമായ മാറ്റം മാത്രമല്ല. മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതിൽ സന്തോഷമുണ്ട്”.– താരം കുറിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close