GalleryLatest NewsMollywood

ഷിയാസ് അപ്പൂപ്പനും വൃദ്ധ താരദമ്പതികളും; ചിത്രം വൈറല്‍

ഇവര്‍ക്ക് ഒപ്പമുള്ളത് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയും മോഡലുമായ സുഹൃത്ത് ഷിയാസും

മലയാളികളുടെ പ്രിയ ദമ്പതികളാണ് പേളിയും ശ്രീനിഷും. ഇപ്പോഴിതാ ഇരുവരും ഫേസ് ആപ്പിന്റെ പിന്നാലെയാണ്. ഇവര്‍ക്ക് ഒപ്പമുള്ളത് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയും മോഡലുമായ സുഹൃത്ത് ഷിയാസും. ഷിയാസ് അപ്പൂപ്പന്‍, പേളി ഗ്രാനി, ശ്രീനി അപ്പാപ്പന്‍ എന്നിങ്ങനെയാണ് ക്യാപ്ഷന്‍.

മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തെ ഫേസ്ആപ്പ് മോഡിഫിക്കേഷന്‍ ചെയ്ത് ആണ് ഈ ചിത്രം ഇപ്പോള്‍ വരുന്നത്. വയസാകുമ്പോള്‍ തങ്ങള്‍ എങ്ങനെയായിരിക്കും എന്ന് കാണിച്ചുകൊണ്ടുളള സെലിബ്രിറ്റികളുടെ ഫേസ് ആപ്പ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button