Coming SoonLatest NewsMollywood

അന്ന് ഒരുപാട് വിഷമിച്ചിരുന്നു, വൈകിയെത്തിയ അര്‍ഹതയ്ക്ക് അഭിനന്ദനങ്ങള്‍; അരുണിന് അഭിനന്ദനമര്‍പ്പിച്ച് നൂറിന്‍

വൈകിയെത്തിയ ഈ അര്‍ഹതയ്ക്കുള്ള അവസരം കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായെത്തുന്ന താരമാണ് അരുണ്‍. ഒമര്‍ ലുലുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇപ്പോഴിതാ അരുണിനെ അഭിനന്ദിച്ച് നടി നൂറിന്‍ ഷെരീഫ് രംഗത്തെത്തിയിരിക്കുകയാണ്.

‘ധമാക്കയില്‍ അരുണ്‍ ചേട്ടനാണ് നായകന്‍ എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം . അഡാറ് ലവില്‍ തിരക്കഥ മാറ്റിയപ്പോള്‍ മുന്‍പുണ്ടായിരുന്ന പ്രാധാന്യം അരുണ്‍ ചേട്ടന്റെ കഥാപാത്രത്തിന് കിട്ടാതെ പോയപ്പോള്‍ ഒരുപാട് വിഷമം ഉണ്ടായിരുന്നു.ഇപ്പോള്‍ വൈകിയെത്തിയ ഈ അര്‍ഹതയ്ക്കുള്ള അവസരം കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു’

https://www.instagram.com/p/B0GXfhLlLMv/

shortlink

Related Articles

Post Your Comments


Back to top button