Latest NewsMollywood

പുതുതായി കിട്ടിയ കുഞ്ഞനിയത്തിയെ കണ്‍നിറയെ കണ്ട് സഹോദരന്‍

സമീറയുടേയും ഭര്‍ത്താവ് അക്ഷയ് വര്‍ദെയുടെയും രണ്ടാമത്തെ കുഞ്ഞാണിത്

നടി സമീറ റെഡ്ഡി പങ്കുവച്ച മക്കളുടെ ക്യൂട്ട് ചിത്രത്തിന് പിന്നാലെയാണ് ആരാധകര്‍. പുതുതായി കിട്ടിയ കുഞ്ഞനുജത്തിയെ കണ്‍നിറയെ നോക്കിയിരിക്കുന്ന മകന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ അവള്‍ അവന്റെ മനം കവര്‍ന്നുവെന്നാണ് സമീറ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/B0KlRiyHq81/

മുംബൈയിലെ ബീംസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സമീറ പെണ്‍കുഞ്ഞിന് കുഞ്ഞിന് ജന്മം നല്‍കിയത്. സമീറയുടേയും ഭര്‍ത്താവ് അക്ഷയ് വര്‍ദെയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button