BollywoodLatest News

മൈ ത്രീ ലിറ്റില്‍ ഹാര്‍ട്ട്സ്; മാലിദ്വീപിലെ വെക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് കിങ് ഖാനും കുടുംബവും

മക്കളുടെ ചിത്രം ഷെയര്‍ ചെയ്താണ് ഗൗരിയുടെ മാല്‍ഡീവ്സ് വര്‍ത്തമാനങ്ങള്‍

മാല്‍ഡീവ്സ് വെക്കേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനും കുടുംബവും. തിരിച്ചെത്തിയ താരങ്ങള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. മാലിദ്വീപില്‍ ആയിരുന്നപ്പോള്‍ പകര്‍ത്തിയ ഒരു വിഡിയോയാണ് ഷാറൂഖ് പങ്കുവച്ചതെങ്കില്‍ മക്കളുടെ ചിത്രം ഷെയര്‍ ചെയ്താണ് ഗൗരിയുടെ മാല്‍ഡീവ്സ് വര്‍ത്തമാനങ്ങള്‍.

https://www.instagram.com/p/B0Lyz4KHQJ3/

മാലിദ്വീപില്‍ നിന്ന് മടങ്ങിയെത്തിയതിന്റെ സങ്കടമായിരുന്നു എസ്ആര്‍കെയുടെ പോസ്റ്റില്‍. മൈ ത്രീ ലിറ്റില്‍ ഹാര്‍ട്ട്സ് എന്ന് കുറിച്ചാണ് ആര്യനും സുഹാനയും അബ്റാമും ഒന്നിച്ചുള്ള ചിത്രം ഗൗരി പങ്കുവച്ചിരിക്കുന്നത്. ആര്യനും സുഹാനയും കറുത്ത് ടീഷര്‍ട്ട് അണിഞ്ഞിരിക്കുമ്പോള്‍ നീലയില്‍ കുസൃതിച്ചിരി ഒളുപ്പിച്ചാണ് അബ്റാമിന്റെ പോസ്.

https://www.instagram.com/p/B0LVJK8FEww/

shortlink

Related Articles

Post Your Comments


Back to top button