GeneralLatest NewsMollywood

ഇരുളിന്റെ മറവില്‍ ദിലീപ്; ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രം

സ്പീഡ് ട്രാക്ക് ന് ശേഷം ദിലീപും എസ് എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍.

ദിലീപ് – എസ് എല്‍ പുരം ജയസൂര്യ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ജാക്ക് ഡാനിയല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് താരം അര്‍ജുന്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സ്പീഡ് ട്രാക്ക് ന് ശേഷം ദിലീപും എസ് എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പെടെ 3 സംഘട്ടന സംവിധായകരാണ് .

ചിത്രത്തിന്റെ നിര്‍മ്മാണം ഷിബു കമല്‍ തമീന്‍സ ആണ്. പൂര്‍ണമായും ഒരു ത്രില്ലര്‍ ആക്ഷന്‍ ചിത്രമായിരിക്കുമിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button