GeneralLatest NewsTV Shows

പ്രമുഖ നടി ആശുപത്രിയില്‍; ശ്വസനം വെന്റിലേറ്ററിന്റെ സഹായത്തോടെ

ആഗസ്റ്റ് 9നാണ് താരത്തെ ആശുപത്രിയിലാക്കിയത്.

പ്രമുഖ നടി വിദ്യ സിന്‍ഹ ആശുപത്രിയില്‍. ശ്വാസ സംബന്ധിയായ അസുഖത്തെ തുടര്‍ന്നാണ്‌ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈ ജുഹു ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ് താരം.

ആഗസ്റ്റ് 9നാണ് താരത്തെ ആശുപത്രിയിലാക്കിയത്. ബസു ചാറ്റര്‍ജിയുടെ രണ്‍ജിഗന്ധ, 2011ല്‍ സല്‍മാന്‍ ഖാന്റെ ഈദ് റിലീസ് ചിത്രമായി എത്തിയ ബോഡിഗാര്‍ഡ് തുടങ്ങിയവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button