CinemaGeneralLatest NewsMollywoodNEWSTollywood

ആരാധനയോടെ കാണുന്ന മലയാളത്തിലെ സൂപ്പര്‍താരത്തെക്കുറിച്ച് പ്രഭാസ്

സൂപ്പര്‍ താരം മോഹന്‍ലാലിനോടുള്ള ആരാധനയാണ് പ്രഭാസ് വെളിപ്പെടുത്തിയത്

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് എന്ന നടന്‍ കേരളക്കരയില്‍ ഉണ്ടാക്കിയെടുത്ത ഇമേജ് വളരെ വലുതാണ്, ബാഹുബലിയ്ക്ക് ശേഷമുള്ള ‘സഹോ’ എന്ന ബിഗ്ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കേരളത്തിലെ വലിയ ഒരു ആരാധക സംഘം പ്രഭാസിനെ വലയം ചെയ്യുമ്പോള്‍ തന്റെ ആരാധനപാത്രത്തെത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രഭാസ്.

സൂപ്പര്‍ താരം മോഹന്‍ലാലിനോടുള്ള ആരാധനയാണ് പ്രഭാസ് വെളിപ്പെടുത്തിയത്. സഹയോയുടെ മലയാളം ട്രെയിലറിന്റെ പ്രകാശന ചടങ്ങ് കൊച്ചിയില്‍ നിര്‍വഹിക്കുമ്പോഴായിരുന്നു തന്റെ ഇഷ്ടതാരത്തെക്കുറിച്ച് ബാഹുബലി സൂപ്പര്‍ താരം മനസ്സ് തുറന്നത്, ഇന്ത്യന്‍ സിനിമയ്ക്ക് മികച്ച ഒരു ചിത്രം നല്‍കാനാണ് സഹോയിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button