CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാലിന് അഭിനയ ശേഷം കൈലാസത്തിലേക്ക് പോകാന്‍ ആഗ്രഹം : പ്രിയദര്‍ശന്‍ പറയുന്നു

കൈലാസത്തില്‍ ആരുമറിയാതെ അലയണമെന്നതൊക്കെ അദ്ദേഹത്തിന്റെ വലിയ സ്വപ്നമാണ്

മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ചാണ് പ്രിയദര്‍ശന്‍ എല്ലാ അഭിമുഖങ്ങളിലും പങ്കുവയ്ക്കാറുള്ളത്, എന്നാല്‍ ബറോസ് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന മോഹന്‍ലാലിനെക്കുറിച്ചാണ് അദ്ദേഹത്തിന് ഏറ്റവും ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശന്റെ തുറന്നു പറച്ചില്‍.

മോഹന്‍ലാല്‍ ഒരു ജീനിയസ് ആണ്,സിനിമയിലെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയാവുന്ന  മോഹന്‍ലാല്‍ ഒരിക്കലും ഒരു മോശം സംവിധായകന്‍ ആകില്ലെന്ന വിശ്വാസമുണ്ട്. ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്വഭാവം ലാലിനില്ല. അഭിനയ ശേഷം കൈലാസത്തില്‍ ആരുമറിയാതെ അലയണമെന്നതൊക്കെ അദ്ദേഹത്തിന്റെ വലിയ സ്വപ്നമാണ്. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button