GeneralLatest NewsMollywoodTollywood

മലയാളികളുടെ പ്രിയ താരം സംവിധായകനാകുന്നു!!

ലക്ഷ്മി നരസിംഹ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പൂജ ദസറയ്ക്ക് ഉണ്ടാകുമെന്നും

മലയാളത്തില്‍ ആദ്യമായി നൂറുകോടി ക്ലബ്ബില്‍ അംഗമായ ആദ്യ ചിത്രമെന്ന ഖ്യാതി നേടിയ പുലിമുരുകനിലൂടെ ആരാധകപ്രീതി നേടിയ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്‍ സംവിധായകനാകുന്നു. പുലിമുരുകന്‍ മാത്രമല്ല തെന്നിന്ത്യന്‍ ഹിറ്റ് ചിത്രങ്ങളായ അന്യന്‍, ഗജനി, മഗധീര തുടങ്ങിയ ചിത്രങ്ങളില്‍ ആക്ഷന്‍ അവതരിപ്പിച്ച പീറ്റര്‍ ഒരു തെലുങ്ക് ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട്.

ലക്ഷ്മി നരസിംഹ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പൂജ ദസറയ്ക്ക് ഉണ്ടാകുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മാധ്യമങ്ങള്‍  റിപ്പോര്‍ട്ട്  ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button