GeneralLatest NewsMollywood

ഒരുകാലത്ത് ഗ്ലാമര്‍ താരം; മോഹൻലാലിന്റെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ

താരത്തിന്റെ ചില പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

താണ്ഡവമെന്ന മോഹന്‍ലാല്‍ ചിത്രം ഓര്‍മ്മയില്ലേ. ആ ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയ തെന്നിന്ത്യന്‍ താരമാണ് കിരണ്‍. ഒരു കാലത്ത് തെന്നിന്ത്യയിലെ താര നായികയായിരുന്നു കിരൺ.

മോഹന്‍ലാല്‍ കൂടാതെ കമൽഹാസൻ, വിക്രം, പ്രശാന്ത് തുടങ്ങി വൻ താരങ്ങൾക്കൊപ്പം വലിയ ചിത്രങ്ങളിൽ തിളങ്ങിയ കിരൺ ഗ്ലാമർ റോളുകളിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. വിജയ് ചിത്രം തിരുമലൈയിലെ ഐറ്റം നമ്പർ വലിയ ഹിറ്റായിരുന്നു.

എന്നാൽ വളരെപ്പെട്ട ന്നു തന്നെ നായികനിരയിൽ നിന്നും താരം പുറംതള്ളപ്പെടുകയും ചെയ്തു. ചില ചെറുകിട ചിത്രങ്ങളിൽ ഗ്ലാമർ വേഷത്തിൽ എത്തിയത് ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമയില്‍ സജീവമല്ല കിരണ്‍ എന്ന് തന്നെ പറയാം. താരത്തിന്റെ ചില പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button