GeneralKollywoodLatest News

ഹൃദയാഘാതം; പ്രമുഖ നിര്‍മ്മാതാവ് അന്തരിച്ചു

വിക്രം നായകനായ സമുറായി ഒരുക്കിയ വ്യക്തിയാണ് ശ്രീറാം.

ഹൃദയാഘാതത്തെതുടര്‍ന്ന് പ്രമുഖ നിര്‍മ്മാതാവ് അന്തരിച്ചു. തമിഴ്‌സിനിമാ നിര്‍മാതാവ് എസ്. ശ്രീറാമാണ് ബുധനാഴ്ച രാവിലെ വിടപറഞ്ഞത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മണിരത്‌നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ,വിക്രം നായകനായ സമുറായി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വ്യക്തിയാണ് ശ്രീറാം.

shortlink

Post Your Comments


Back to top button