GeneralLatest NewsMollywood

കൊള്ളാം മക്കളെ കൊള്ളാം; പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു!! ഗുരുതര ആരോപണവുമായി അജു

ലവ് ആക്ഷൻ ഡ്രാമയെ തകർക്കാൻ ബോധപൂർവമായ ശ്രമം

നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന നിവിൻപോളി–നയൻതാര ചിത്രമായ ലവ് ആക്ഷൻ ഡ്രാമയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്നതായും ആസൂത്രിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്നും അജുവിന്റെ ആരോപണം. ചില സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചാണ് അജു വർഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ചിത്രത്തെക്കുറിച്ചുള്ള മൂന്നു പേരുടെ റിവ്യൂകളാണ് സ്ക്രീൻ ഷോട്ടിലുള്ളത്. മൂവരും നൽകിയിരിക്കുന്നത് 30 ശതമാനം റേറ്റിങ്. പക്ഷേ, മൂന്ന് കുറിപ്പും ഒരു പോലെ.
‘fake/ degrade on purpose BookMyShow reviews
വേറെ വേറെ ഐഡി പക്ഷെ ഓരോ വാക്കും
ഫോട്ടോസ്റ്റാറ്, ഒരമ്മ പെറ്റ മക്കൾ!!!
So my dear
Sonu, Munnu and Sunnu
കൊള്ളാം മക്കളെ കൊള്ളാം. സാരമില്ല പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു’ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് അജു കുറിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button