GeneralLatest NewsMollywood

സ്വിം സ്യൂട്ട് ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ നടി; ആരാധകര്‍ ഞെട്ടലില്‍

'എവരിതിങ് ദാറ്റ് കില്‍സ് മി മേക്‌സ് മീ ഫീല്‍ എലൈവ്' എന്ന് നടി

മലയാളത്തിലെ പ്രിയ നായികയാണ് അമല പോള്‍. ആടൈ എന്ന തമിഴ് ചിത്രത്തില്‍ നഗ്നയായി അഭിനയിച്ച്‌ ആരാധകരെ ഞെട്ടിച്ച അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലാകുന്നു. സ്വിം സ്യൂട്ട് ചിത്രങ്ങളാണ് നടി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

സുഹൃത്തുക്കളോടൊപ്പം പോണ്ടിച്ചേരിയില്‍ അവധിക്കാലം ആസ്വദിക്കുന്നത്തിന്റെ ചിത്രങ്ങളാണ് പങ്കുവചിരിക്കുന്നത്. നീല ബിക്കിനി അണിഞ്ഞ് പാറയിടുക്കില്‍ നിന്നും തടാകത്തിലേക്ക് ചാടാനുള്ള പോസിലുള്ളതാണ് ഒന്ന്. ‘എവരിതിങ് ദാറ്റ് കില്‍സ് മി മേക്‌സ് മീ ഫീല്‍ എലൈവ്’ എന്ന് നടി അടിക്കുറിപ്പും നല്‍കിയിരിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button