GeneralKollywoodLatest News

ജയലളിത ആകാന്‍ തെന്നിന്ത്യന്‍ പ്രിയതാരം

ജയലളിതയുടെ ആദ്യകാല (ബാല്യം, കൗമാരം) ജീവിതം അവതരിപ്പിക്കുന്ന എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരുകനാണ്

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലെയ്ക്ക്. വെബ്സീരിസായി ഇത് ഒരുക്കുന്നത് ഗൗതം മേനോനും പ്രശാന്ത് മുരുകനും ചേര്‍ന്നാണ്.

ക്വീന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വെബ് സീരിസില്‍ തെന്നിന്ത്യന്‍ പ്രിയ നായിക രമ്യാ കൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്. ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത് മലയാളിയായ അനിഘ സുരേന്ദ്രനാണ്.

ജയലളിതയുടെ ആദ്യകാല (ബാല്യം, കൗമാരം) ജീവിതം അവതരിപ്പിക്കുന്ന എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരുകനാണ്. സിനിമ-രാഷ്ട്രീയ കാലഘട്ടങ്ങള്‍ ഒരുക്കുന്നത് ഗൗതം മേനോനാണ്.

shortlink

Related Articles

Post Your Comments


Back to top button