GeneralLatest NewsMollywood

താരപുത്രിയുടെ വിവാഹവിരുന്നില്‍ പ്രമുഖ താരങ്ങള്‍; ദിലീപിനൊപ്പം മീനാക്ഷിയും

നവ ദമ്പതികൾക്ക് ആശംസകൾ നേർന്നാണ് ഇരുവരും മടങ്ങിയത്

സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരിയും തിരുവനന്തപുരം സ്വദേശി ജോഷ്വോ മാത്യുവും കഴിഞ്ഞ ദിവസം വിവാഹിതയായി. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിനൊപ്പം മീനാക്ഷിയും വന്നിരുന്നു. നവ ദമ്പതികൾക്ക് ആശംസകൾ നേർന്നാണ് ഇരുവരും മടങ്ങിയത്

വിവാഹ റിസപ്ഷനിൽ മലയാളസിനിമയിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button