GeneralLatest NewsTV Shows

പതിനഞ്ചു തവണയാണ് താന്‍ കൈമുറിച്ചത് ! രക്തം ചീറ്റിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല ! നടിയുടെ ആത്മഹത്യാശ്രമം

സഹ മത്സരാര്‍ഥികളില്‍ നിന്ന് മാനസിക പീഡനം നേരിട്ടതിനെ തുടർന്നാണ് നടി ആത്മഹത്യയ്ക്കു ശ്രമിച്ചത്

ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ച റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്. പലപ്പോഴും ഈ ഷോ വിവാദങ്ങള്‍ പെടാറുണ്ട്. കമല്‍ ഹസന്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് തമിഴ് പതിപ്പ് വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഷോയാണ്. ബിഗ്‌ ബോസില്‍ നടി മധുമിത ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. അത്കൂടാതെ ബിഗ് ബോസ്സിൽ നിന്നും പുറത്തെത്തിയതോടെ കമൽ ഹസ്സനും മത്സരാര്ഥികളും ചേർന്ന് മനസികമായി പീഡിപ്പിച്ചു എന്ന് പറഞ്ഞു പരാതിയും നൽകി നടി.

ബിഗ് ബോസ് സീസൺ 2വിലെ മത്സരാർഥി ഡാനിയൽ പോപ് മധുമിത കൈ മുറിച്ചതിന്റെ അടയാളമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

സഹ മത്സരാര്‍ഥികളില്‍ നിന്ന് മാനസിക പീഡനം നേരിട്ടതിനെ തുടർന്നാണ് നടി ആത്മഹത്യയ്ക്കു ശ്രമിച്ചത് ‘ഇവരോടുള്ള ദേഷ്യം കൊണ്ട് ചെയ്തുപോയതാണ്. ശത്രുവാണെങ്കിൽ പോലും ചതുപ്പ് നിറഞ്ഞ വഴിയിലൂടെ പോകുമ്പോൾ സൂക്ഷിച്ചുപോകാൻ പറയാൻ തോന്നും. ഞാൻ ഇങ്ങനെ കൈ മുറിച്ചപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല. ഒന്നും രണ്ടും തവണയല്ല, പതിനഞ്ച് തവണ ഞാൻ കൈമുറിച്ചു. രക്തം ചീറ്റി വരുമ്പോൾ പോലും ആരും എന്റെ അരികിൽ വന്നില്ല. കസ്തൂരി മാമും ചേരൻ സാറും മാത്രമാണ സഹതാപം പ്രകടിപ്പിച്ചത്.’–മധുമിത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button