AwardsInternationalLatest News

മികച്ച നടിയായി മലയാളി പെണ്‍കുട്ടി; അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി താരം

പാലക്കാട് സ്വദേശി സുജിത്ദാസാണ് ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍

ഷോട്ട് ഫിലിമിലെ അഭിനയത്തിലൂടെ അന്താരാഷ്ട പുരസ്കാരം സ്വ്ന്തംമാക്കി മലയാളി പെണ്‍കുട്ടി. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ – കവിത ദമ്പതിമാരുടെ മകള്‍ മഹാശ്വേതയ്ക്കാണ് മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. തിരുപ്പൂരിലാണ് ഇവര്‍ താമസിക്കുന്നത്.

ലോസ് ഏഞ്ചല്‍സില്‍ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് മഹാശ്വേതയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. രക്ഷിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ട് പോകുന്ന മക്കളുടെ കഥ പറയുന്ന ‘ആരോട് പറയും’ എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് പുരസ്‌കാരം.

പാലക്കാട് സ്വദേശി സുജിത്ദാസാണ് ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍. മഹാശ്വേതയുടെ അച്ഛനും തിരുപ്പൂര്‍ നായര്‍ സേവാസമാജം പ്രസിഡന്റുകൂടിയായ ഉണ്ണിക്കൃഷ്ണനും അഭിനേതാവാണ്

Tags

Post Your Comments


Back to top button
Close
Close