GeneralLatest NewsMollywood

ജഗതി ശ്രീകുമാറിന്റെ 40–ാം വിവാഹവാർഷികം; സ്നേഹചുംബനം നൽകി ഭാര്യ ശോഭ

ലെനിൻ രാജേന്ദ്രന്റെ സിനിമയുടെ ലോക്കേഷനിലേയ്ക്ക് ഉള്ള യാത്രയ്ക്കിടയില്‍ നടന്ന കാര്‍ അപകടത്തില്‍ പരിക്കേറ്റു

മലയാളത്തിന്റെ ചിരിയുടെ തമ്പുരാന്‍ ജഗതി ശ്രീകുമാറിന്റെ 40–ാം വിവാഹവാർഷികം ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ജഗതിക്കു സ്നേഹചുംബനം നൽകുന്ന ഭാര്യ ശോഭയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് പാര്‍വതി ആരാധകരെ ഈ വിവരം അറിയിച്ചത്.

ഇത് തന്റെ കാൻഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകർത്തിയതെന്നും പാർവതി സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

ലെനിൻ രാജേന്ദ്രന്റെ സിനിമയുടെ ലോക്കേഷനിലേയ്ക്ക് ഉള്ള യാത്രയ്ക്കിടയില്‍ നടന്ന കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമ ജീവിതത്തിലാണ് താരം. ഇതിനിടെ മകൻ നിർമിച്ച പരസ്യ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button