GeneralLatest NewsTV Shows

മിനിസ്ക്രീനിലെ മിന്നും താരങ്ങള്‍ വിവാഹിതരായി; ആരാധകര്‍ അമ്പരപ്പില്‍

എല്ലാവരും പ്രാര്‍ത്ഥനയുണ്ടാകണമെന്നും താരം പറയുന്നു

പ്രമുഖ ടെലിവിഷന്‍ താരങ്ങളായ ആലിയ മാനസയും സഞ്ജീവ് കാര്‍ത്തിക്കും വിവാഹിതരായി. സഞ്ജീവ് തന്നെയാണ് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ വിവാഹ കാര്യം ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ നവംബറിലാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. തമിഴിലെ പ്രമുഖ പരിപാടിയായ രാജാ റാണിയിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് ഇരുവരും.

ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് മുന്പ് അറിയിക്കാത്തതെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നും കുറിച്ച സഞ്ജീവ് ഇതൊരു ഔദ്യോഗിക അറിയിപ്പാണെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു. എല്ലാവരും പ്രാര്‍ത്ഥനയുണ്ടാകണമെന്നും താരം പറയുന്നു

shortlink

Related Articles

Post Your Comments


Back to top button