GeneralLatest NewsTV Shows

ആ സീരിയലില്‍ അഭിനയിക്കാന്‍ താത്പര്യമില്ല; നടി പിന്മാറി

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും താരം പറഞ്ഞു

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയാണ് സീരിയലുകള്‍. ബോളിവുഡ് താര സുന്ദരി ഹിന ഖാന്‍ നായികയായി എത്തിയിരുന്ന കസൌടി സിന്ദഗി കേ 2 ആരാധകര്‍ ഏറെയുള്ള പരമ്പരകളില്‍ ഒന്നാണ്. ഈ സീരിയലില്‍ നിന്നും ഹിന പിന്മാറിയിരുന്നു. അതിനു ശേഷം നടി ജാസ്മിന്‍ ആ വേഷം അവതരിപ്പിക്കാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു

ഇപ്പോഴിതാ ആ വാര്‍ത്താലെ നിഷേധിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ജാസ്മിന്‍. ആ സീരിയലില്‍ അഭിനയിക്കാന്‍ താത്പര്യം ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും  താരം പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button