BollywoodGeneralLatest News

ഭര്‍ത്താവിന്റെ മരണത്തോടെ സാമ്പത്തിക പ്രശ്നത്തില്‍ അകപ്പെട്ട് പ്രമുഖ നടി

ലവ്സ്റ്റോറി എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നടി

എണ്‍പതുകളില്‍ ബോളിവുഡ് സിനിമയില്‍ തിളങ്ങി നിന്ന നടിയും ഗായികയുമാണ് വിജേത പണ്ഡിറ്റ്‌. ലവ്സ്റ്റോറി എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച താരവും നടന്‍ കുമാര്‍ ഗൗരവും ഹിറ്റ് ജോഡികളായിരുന്നു.

വെള്ളിത്തിരയിലെ ഈ മിന്നും താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കുമാര്‍ ഗൌരവിന്റെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.

1990ല്‍ ഗായകന്‍ ആദേശ് ശ്രിവാസ്തയെ താരം വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ടുമക്കളുണ്ട്. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും പലപ്പോഴും നേരിട്ട താരം ഭര്‍ത്താവിന്റെ മരണത്തോട്ഫെ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ്. 2015 ലാണ് ആദേശ് അന്തരിച്ചത്.

Tags

Post Your Comments


Back to top button
Close
Close