GeneralLatest NewsMollywood

നടി ഭാനുപ്രിയയെ ഉടന്‍ അറസ്‌റ്റ് ചെയ്തേക്കും?

മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതി

തന്‍റെ വീട്ടില്‍ ജോലിക്കുനിന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ തെന്നിന്ത്യന്‍ നടി ഭാനുപ്രിയയ്ക്കെതിരെ കേസ്. താരം ഉടന്‍ അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബാലവേല നിരോധന നിയമപ്രകാരം ഭാനുപ്രിയയെ കസ്റ്റഡിയിലെടുക്കാന്‍ ചെന്നൈ പോണ്ടിബസാര്‍ പൊലീസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ഭാനുപ്രിയയുടെ സഹോദരനെതിരെയും ലൈംഗികാരോപണവും പെണ്‍കുട്ടിയുടെ മാതാവ് ഉയര്‍ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button