GeneralLatest NewsMollywood

ഓസ്‌കാറിനായി മൂന്ന് മലയാള ചിത്രങ്ങള്‍; ഫഹദ് ഫാസില്‍ ചിത്രവും പട്ടികയില്‍

28ഓളം ചിത്രങ്ങള്‍ അവസാന പട്ടികയിലുണ്ട്

ഓസ്‌കാര്‍ പുരസ്കാരം സ്വന്തമാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള പട്ടികയില്‍ ഇടംനേടി മൂന്ന് മലയാള ചിത്രങ്ങള്‍. പാര്‍വതി ആസിഫ് അലി താരങ്ങള്‍ ആനി നിരന്ന ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള് എന്നീ മലയാളചിത്രങ്ങളാണ് പട്ടികയിലുളളത്.

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിച്ച്‌, ശക്തമായ രാഷ്ട്രീയം പറയുന്ന തെന്നിന്ത്യന്‍ ചിത്രം സൂപ്പര്‍ ഡീലക്‌സ്, വെട്രിമാരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം വടചെന്നൈ, ഇന്ത്യന്‍ ജാതീയതയെ തുറന്നു കാട്ടിയ ആയുഷ്മാന്‍ ഖുറാന ചിത്രം ആര്‍ട്ടിക്കിള്‍ 15, രണ്‍വീര്‍ സിംഗും ആലിയ ഭട്ടും ഒരുമിച്ച ഗള്ളി ബോയ്, റിമ ദാസ് അണിയിച്ചൊരുക്കിയ ബുള്‍ബുള്‍ കാന്‍ സിംഗ്, ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ കഥയില്‍ ഒരുങ്ങിയ മറാഠി ചിത്രം മായ് ഘട്ട് തുടങ്ങി 28ഓളം ചിത്രങ്ങള്‍ അവസാന പട്ടികയിലുണ്ട്

shortlink

Related Articles

Post Your Comments


Back to top button