GeneralLatest NewsMollywood

ജാസി ഗിഫ്റ്റ് ഇനി ഡോക്ടര്‍ ജാസി ഗിഫ്റ്റ്

ഫിലോസഫിയിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ് ലഭിച്ചത്.

മലയാളത്തിലെ പ്രിയ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനു ഡോക്ടറേറ്റ്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഫിലോസഫിയിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ് ലഭിച്ചത്.

‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ജാസിഗിഫിറ്റിന്റെ ഗവേഷകമാര്‍ഗദര്‍ശി.

shortlink

Related Articles

Post Your Comments


Back to top button