GeneralLatest NewsMollywood

മഞ്ജു വാര്യര്‍ ചിത്രത്തില്‍ നിന്നും ജോജു പിന്‍മാറി

ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്

നടി മഞ്ജു വാര്യര്‍ നായികയാകുന്ന പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തില്‍ നിന്നും നടന്‍ ജോജു ജോര്‍ജ്ജ് പിന്മാറിയതായി റിപ്പോര്‍ട്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. ചിത്രത്തില്‍ നിന്ന് ജോജു പിന്‍മാറിയെന്നും പകരം നായകവേഷത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ വേഷമിടുമെന്നുമാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

READ ALSO:ഞങ്ങളുടെ കല്യാണം നടക്കുമോ? എന്നൊക്കെയായിരുന്നു അവരുടെ ചോദ്യം

ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഏറെ ചര്‍ച്ചയായ ഉണ്ണി ആറിന്റെ ഈ നോവലിനു അദ്ദേഹം തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം.

READ ALSO:അച്ഛന്‍ ഭീരുവായിരുന്നില്ല; അമ്മയുടെ സാമീപ്യമറിയണമെന്നു തോന്നുമ്പോള്‍ കൊല്ലൂര്‍ക്ക് പോകും; മനസ്സ് തുറന്ന് വിജയരാഘവന്‍

shortlink

Related Articles

Post Your Comments


Back to top button