CinemaGeneralLatest NewsMollywoodNEWS

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും

മോഹൻലാലിന് നായകനാക്കി പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ഐതിഹാസിക ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ. എന്നാൽ അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകൾ. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും

മധു, പ്രണവ് മോഹൻലാല്‍, പ്രഭു, മഞ്ജു വാര്യര്‍, കീർത്തി സുരേഷ്, കല്യാണി പ്രിയദര്‍ശൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button