CinemaGeneralLatest NewsNEWS

കുഞ്ഞുങ്ങളോടൊപ്പമുള്ള സമീറ റെഡ്ഡിയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

ഗർഭകാലം ആഘോഷമാക്കിയ പോലെ തന്നെ അമ്മ ജീവിതവും ആഘോഷിക്കുകയാണ് സമീററെഡ്ഡി. കുഞ്ഞുങ്ങൾക്കൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

 

 

View this post on Instagram

 

Welcome to my world !! ??❣️. . ? @mommyshotsbyamrita #mua @perfektmakeover

A post shared by Sameera Reddy (@reddysameera) on

രണ്ട് മാസം മുൻപാണ് സമീററെഡ്ഡിയ്ക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറന്നത്. പെൺകുഞ്ഞായിരുന്നു അത്. മകൻ വർദെയ്ക്കും മകൾ നൈറയ്ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

എന്റെ ലോകത്തിലേയ്ക്ക് സ്വാഗതം എന്ന് കുറിച്ചു കൊണ്ടാണ് കുഞ്ഞുങ്ങളോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. അമ്മയാകാൻ തയ്യാറെടുത്തത് മുതൽ ജീവിതത്തിലെ വിവിദ ഘട്ടങ്ങളെ കുറിച്ച് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ജീവിതത്തിലെ വ്യത്യസ്ത ഘട്ടകളിൽ നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം. ഒൻപതാം മാസത്തിലെ ചിത്രങ്ങളോടൊപ്പം താരം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button