CinemaGeneralIndian CinemaLatest NewsNEWS

കെജിഎഫ് രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്ത് ജോയിന്‍ ചെയ്‌തു

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കന്നഡത്തിലെ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 വിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണയും വലിയ ബഡ്ജറ്റില്‍ തന്നെയാണ് സിനിമ എത്തുന്നത്.

കെജിഎഫ് രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അധീര എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം എത്തുന്നത്. കെജിഎഫ് 2 സെറ്റില്‍ സഞ്ജയ് ദത്ത് ജോയിന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംവിധായകന്‍ പ്രശാന്ത് നീല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കെജിഎഫ് സെറ്റില്‍ നിന്നുളള ലൊക്കേഷന്‍ ചിത്രങ്ങളും സംവിധായകന്‍ ഇതോടൊപ്പം പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button