CinemaGeneralLatest NewsMollywoodNEWS

കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്നു

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികനാണ് കടമറ്റത്ത് കത്തനാരുടെ കഥ സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തിൽ കടമറ്റത്ത് കത്തനാരായി എത്തുന്നത്. റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍. രാമാനന്ദാണ് തിരക്കഥ ഒരുക്കുന്നത്. 3 ഡി സാങ്കേതിക മികവോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button