CinemaGeneralLatest NewsMollywoodNEWS

‘സെയ്‌റ നരസിംഹ റെഡ്‌ഡി’ ചിത്രത്തിന്റെ മലയാളം ടീസർ പുറത്തിറങ്ങി

ചിരഞ്ജീവി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് സെയ്‌റ നരസിംഹ റെഡ്‌ഡി. ചിത്രത്തിന്റെ മലയാളം ടീസർ പുറത്തിറങ്ങി. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി.

സുരേന്ദർ റെഡ്‌ഡി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം റാം ചരനാണ്. ചിത്രം ഒക്ടോബർ 2ന് തീയറ്ററുകളിൽ എത്തും. അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, ജഗപതി ബാബു എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button