BollywoodCinemaGeneralLatest NewsNEWS

‘ ഹാപ്പി ബര്‍ത്ത് ഡേ യൂ ‘; റണ്‍ബീര്‍ കപൂറിന് ആശംസകൾ നേര്‍ന്ന് ആലിയ ഭട്ട്

ബോളിവുഡ് താരം റണ്‍ബീര്‍ കപൂറിനെ പിറന്നാള്‍ ആശംസകള്‍ നേർന്ന് നടി ആലിയ ഭട്ട്.
37ാം പിറന്നാള്‍ ദിനം ആഘോഷിക്കുന്ന റണ്‍ബീറിന്റെ അധികമാരും കണ്ടിട്ടില്ലാത്ത ഒരു ചിത്രം  പങ്കുവച്ചാണ് ആലിയ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.  ഇരുവരുടെയും കെനിയ യാത്രയില്‍ എടുത്ത ചിത്രമാണ് ‘ ഹാപ്പി ബര്‍ത്ത് ഡേ യൂ ‘ എന്ന ക്യാപ്ഷനോട് പങ്കുവച്ചിരിക്കുന്നത്. ആലിയക്കും കരണ്‍ ജോഹറിനും ആദിത്യ റോയ് കപൂറിനും ദീപികയ്ക്കും റണ്‍വീറിനുമൊപ്പമാണ് താരം തന്‍റെ ജന്മദിനം ആഘോഷിച്ചത്.

 

 

View this post on Instagram

 

happy birthday you ?✨

A post shared by Alia ? (@aliaabhatt) on

shortlink

Related Articles

Post Your Comments


Back to top button