CinemaGeneralLatest NewsMollywoodNEWS

ആക്ഷൻ ചിത്രം; ജാക്ക് ഡാനിയലിന്‍റെ ടീസർ പുറത്തിറങ്ങി

 

ദിലീപും അർജുനും ഒന്നിക്കുന്ന പുതിയ ചിത്രം ജാക്ക് ഡാനിയലിന്‍റെ ടീസർ റിലീസ് ചെയ്തു. എസ്.എല്‍. പുരം ജയസൂര്യയാണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആക്ഷന് പ്രാധാന്യം നൽകുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസർ തയ്യാറാക്കിയിരിക്കുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. അശോകൻ, ദേവൻ, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമീൻസ് ഫിലിംസിന്‍റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമിക്കുന്നത്. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന്‍റെ ആക്ഷൻ ഡയറക്ടർ.

shortlink

Related Articles

Post Your Comments


Back to top button