CinemaGeneralKollywoodLatest NewsMollywoodNEWS

‘ഫാന്‍ ബോയ് മൊമെന്റ് ‘; ചിത്രങ്ങൾ പങ്കുവെച്ച് ജോജു ജോര്‍ജ്ജ്

ധനുഷിന്റെ പുതിയ ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു ജോര്‍ജ്ജ്.
കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

 

View this post on Instagram

 

FanBoy moment ♥️ with wonderful co actor and our Hero Danush ♥️ @dhanushkraja ♥️ #londondiaries #karthiksubbarajfilm ♥️

A post shared by JOJU (@joju_george) on

സിനിമയുടെ ഷൂട്ടിംഗ് ചിത്രങ്ങളും ജോജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഫാന്‍ ബോയ് മൊമെന്റ് എന്ന് കുറിച്ചുകൊണ്ടാണ് ധനുഷിനൊപ്പമുളള സെല്‍ഫി ചിത്രം ജോജു പോസ്റ്റ് ചെയ്തിരിക്കുന്നത്. വണ്ടര്‍ഫുള്‍ കോ ആക്ടറാണ് ധനുഷെന്നും ഞങ്ങളുടെ ഹീറോയാണെന്നും ജോജു കുറിച്ചു. ധനുഷിന് പുറമെ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ്, നായിക ഐശ്വര്യ ലക്ഷ്മി എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളും ജോജു ജോര്‍ജ്ജ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.

 

 

View this post on Instagram

 

With our own Aishu @aishu__ ♥️ #londondiaries #karthiksubarajdirection ♥️

A post shared by JOJU (@joju_george) on

 

View this post on Instagram

 

With Dear Master Karthik Subbraj♥️ @ksubbaraj . Thank you for this wonderful opportunity ♥️ #londondiaries #karthiksubbarajfilm ♥️

A post shared by JOJU (@joju_george) on

shortlink

Related Articles

Post Your Comments


Back to top button