CinemaGeneralKollywoodLatest NewsNEWS

ഇന്ത്യൻ 2 ചിത്രത്തിൽ ഉലക നായനാ​യ​കന് വില്ലനായി ബോളിവുഡ് സൂപ്പർ താരം എത്തുന്നു

ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ഇന്ത്യൻ 2 എന്ന ചിത്രം ഒരുക്കുകയാണ് ഷങ്കർ. 23 വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമയാണ് ഈ ചിത്രം ഒരുക്കുന്നത്. വമ്പൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡ് നടൻ അനിൽ കപൂർ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കുന്നു. ​

കാ​ജ​ൽ അ​ഗ​ർ​വാ​ൾ, രാ​കു​ൽ പ്രീ​ത് സിം​ഗ്, സി​ദ്ധാ​ർ​ഥ്, വി​വേ​ക്, സ​മു​ദ്ര​ക്ക​നി, നെ​ടു​മു​ടി വേ​ണു, ബോ​ബി സിം​ഹ എ​ന്നി​വ​രാണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നത്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചിത്രം നി​ർ​മി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments


Back to top button