CinemaGeneralKollywoodLatest NewsNEWSTrailers

ഹൊറര്‍ ത്രില്ലറായി ‘അരുവം’; ട്രെയ്‌ലർ പുറത്ത്

സിദ്ധാര്‍ത്ഥ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അരുവം. സായ് ശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരുവം ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തിന്റയെ ട്രെയ്‌ലർ പുറത്തിറങ്ങി.  എന്‍ കെ ഏകാംബരനാണ് ചിത്രത്തിന്റയെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആര്‍രവീന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. കാതറിൻ ട്രെസയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

shortlink

Post Your Comments


Back to top button