CinemaGeneralLatest NewsMollywoodNEWS

കാത്തിരിപ്പിന് വിരാമം ; മരക്കാറിന്റയെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’.  മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായാണ് സിനിമ ഒരുക്കുന്നത്. ഇപ്പോഴിതാ സിനിമ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ . 2020 മാര്‍ച്ച് 19-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

മഞ്ജു വാര്യര്‍, പ്രഭു,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button