CinemaGeneralKollywoodLatest NewsNEWS

എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ വലിയ ഹിറ്റായിരുന്നു

ധനുഷിന് നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‍ത ചിത്രമായിരുന്നു എന്നൈ നോക്കി പായും തോട്ട. എന്നാൽ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റയെ അണിയറപ്രവർത്തകർ. നവംബര്‍ 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മേഘ ആകാശ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു റൊമാന്റിക് ത്രില്ലറായാണ് ചിത്രം ഒരുക്കിരിക്കുന്നത്. ധര്‍ബുക ശിവയാണ് സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീത പകരുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ വലിയ ഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button