BollywoodCinemaGeneralLatest NewsNEWS

ബോളിവുഡ് താരം കാർത്തിക് ആര്യന് വിവാഹഭ്യർഥനയുമായി പെ​ണ്‍​കു​ട്ടി

ഗേ​റ്റ് തു​റ​ന്നെ​ത്തി​യ താരത്തെ പ്രൊ​പ്പോ​സ് ചെയ്യുകയായിരുന്നു

യു​വ​താ​രം കാ​ർ​ത്തി​ക് ആ​ര്യ​നോ​ട് പ്ര​ണ​യം തു​റ​ന്ന് പ​റ​ഞ്ഞ് ആ​രാ​ധി​ക. ത​ന്‍റെ വീ​ടി​നു മു​ന്നി​ൽ എ​ത്തി​യ ആ​രാ​ധ​ക​രെ കാ​ണാ​ൻ ഗേ​റ്റ് തു​റ​ന്നെ​ത്തി​യ താരത്തെ പെ​ണ്‍​കു​ട്ടി പ്രൊ​പ്പോ​സ് ചെയ്യുകയായിരുന്നു.

ഗേ​റ്റ് തു​റ​ന്നെ​ത്തി​യ താ​ര​ത്തെ ക​ണ്ട​പ്പോ​ൾ ആ​ദ്യം ഒന്ന് പ​രി​ഭ്ര​മി​ക്കു​ക​യും പി​ന്നീ​ട് താ​ര​ത്തോ​ട് ത​ന്‍റെ ഇ​ഷ്ടം തു​റ​ന്നു പറയുകയാണ് പെൺകുട്ടി. എന്നാൽ പ്രൊ​പ്പോ​സ് ചെയ്‌ത പെ​ണ്‍​കു​ട്ടി​യെ എ​ഴു​ന്നേ​ൽ​പ്പി​ച്ച് കു​ശ​ലം ചോ​ദി​ച്ച ശേ​ഷം താ​രം പെണ്‍​കു​ട്ടി​യോ​ടൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടുക്കുകയും ചെയ്തു .

shortlink

Related Articles

Post Your Comments


Back to top button