GeneralLatest NewsMollywood

‘വീപ്പക്കുറ്റി’ പരിഹാസം; മോഹന്‍ലാലിന്റെ കിടിലം മറുപടി

മോഹലാലിന്റെ ശരീരാകൃതിയെ വീപ്പകുറ്റി എന്നു പോലും അധിക്ഷേപിച്ചിരുന്നു.

പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ അത്തരം പരിഹാസങ്ങള്‍ക്കും ബോഡിഷെയ്മിംഗ് കമന്റുകള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. പരിഹസിച്ചവര്‍ക്കായി തന്റെ വര്‍ക്കൗണ്ട് ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടാണ് താരത്തിന്റെ ഗംഭീര മറുപടി.

മോഹലാലിന്റെ ശരീരാകൃതിയെ വീപ്പകുറ്റി എന്നു പോലും അധിക്ഷേപിച്ചിരുന്നു.

https://www.facebook.com/entertainmentmid/videos/1345460862285212/

shortlink

Related Articles

Post Your Comments


Back to top button