BollywoodCinemaGeneralLatest NewsNEWS

ഇത് ആശുപത്രിയാണ്. ശബ്‍ദമുണ്ടാക്കരുത് ; ബോളിവുഡ് താരം ആലിയ ഭട്ട്

മുംബൈയിലെ ഭായ് ജെര്‍ബിയ വാദിയ ആശുപത്രിയിലാണ് ചടങ്ങ് നടന്നത്

ബോളിവുഡിലെ പ്രിയ താരമാണ് ആലിയ ഭട്ട്. ഹൃദയരോഗ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനുള്ള ചടങ്ങിന് പിന്തുണയുമായി കഴിഞ്ഞ ദിവസം ആലിയ ഭട്ട് എത്തിയിരുന്നു. ഇതിന്റയെ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ തരംഗമാകുന്നത്.

 

 

View this post on Instagram

 

Sweet #aliabhatt ❤?

A post shared by Viral Bhayani (@viralbhayani) on

മുംബൈയിലെ ഭായ് ജെര്‍ബിയ വാദിയ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആലിയയ്‍ക്ക് ചുറ്റംകൂടിയ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ ശബ്‍ദമുണ്ടാക്കി. എന്നാല്‍ ഇത് ആശുപത്രിയാണെന്നും ശബ്‍ദമുണ്ടാക്കിരിക്കാനും ആലിയ ഭട്ട് ആവശ്യപ്പെടുകയായിരുന്നു. ആര്‍ ട് ഫോര്‍ട് ദ ഹേര്‍ട് എന്ന പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button