CinemaGeneralKollywoodLatest NewsNEWS

പുതിയ ലുക്കിൽ ‘തല’; ഫോട്ടോ ആഘോഷമാക്കി ആരാധകര്‍

എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

കോളിവുഡിലെ പ്രിയ താരം തല അജിത്തിന്റയെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.  പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് ആരാധകരെ ആവേശത്തിലാക്കിരിക്കുന്നത്.  എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം അജിത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button